ഇന്നിന്റെ ദാതാവാം ഇന്നലെകളെ
തിരിച്ചറിയാറില്ല നാം പലപ്പോഴും
ഇന്നിനേക്കാള്‍ ശക്തി ഉള്ള ഇന്നലെകളെ
പിഴച്ചു പോയ ചുവടുകള്‍
നേടിയെടുത്ത അനുഭവങ്ങള്‍
മറക്കാന്‍ ആഗ്രഹിക്കുന്ന പാളിച്ചകള്‍
നേട്ടങ്ങളെക്കാള്‍ കറുത്ത് പകരുന്ന ഇന്നലെകള്‍
നാളെയെ കരുപിടിപ്പിക്കുവാന്‍
സ്വപ്‌നങ്ങള്‍ക്ക് കരുത്തെകുവാന്‍
മറന്നു പോകരുതോരിക്കലും
കടന്നു വന്ന വഴികളും, ഇന്നലെകളും !!!
No comments:
Post a Comment