ജോലി ചെയ്യുന്ന സ്ഥലം.ഇവിടെ ജോലി ചെയ്യുന്നവരില്‍ അധികവും യുവ തലമുറയില്‍ പെട്ടവരാണ്.
എല്ലാവരും ടെക്കീസ്...
ഇവിടുത്തെ യുവ തലമുറയുടെ വിശേഷങ്ങള് അറിയണ്ടേ?

for more details with technopark go to www.technopark.org
Post by VIPIN
ഈ ബ്ലോഗ് ഒരു --- ആണ്.ഇതിലെ പോസ്റ്റുകള്‍ മറ്റെവിടെ എങ്കിലും കണ്ടു പരിചയം ഉണ്ടെങ്കില്‍ അത് വെറും സാങ്കല്പികം മാത്രം ആയിരിക്കില്ല,കഷ്ടപ്പെട്ട് കോപ്പി ചെയ്തതാരികും. ഇതിലെ എന്തും ആര്‍ക്കും എവിടെയും കോപ്പി ചെയ്തു ഉപയോഗിക്കവുന്നതാരികും.അതിന് ആരുടെയും അനുവാദം അവശ്യം ഉള്ളതല്ല.
technopark is my workplace (last 2.5 years)
ReplyDeleteand now i am saying bye bye to TC
ഇവിടെ മാത്രമല്ല, ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലും ഞാന്‍ കണ്ട പ്രതിഭാസമാണ്. അവിടെ ജോലിചെയ്യുന്നവരെല്ലാം തന്നെ 40 നു താഴെ പ്രായമുള്ളവരാണ്. 40 കഴിഞ്ഞാല്‍ ഇവര്‍ എവിടെ പോകും എന്ന് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇപ്പോഴത്തെ മേലാളന്മാര്‍ക്ക് വയസ്സന്മാരെ (40 നു മുകളിലുള്ളവരെ) തീര്‍ച്ചയായും ആവശ്യമുണ്ടാകില്ല. 40 കഴിഞ്ഞവരെ ആര്‍ക്കായിരിക്കും വേണ്ടി വരിക. എല്ലാപേര്‍ക്കും സ്വന്തമായി തൊഴില്‍ തുടങ്ങാന്‍ പറ്റിയെന്നു വരുമോ?
ReplyDeleteലോകം എന്നവസാനികുമോ ആവോ?
ReplyDeleteകടമ്മനിട്ടക്കാരന്,
ReplyDeleteവലിയകുളം ( നാരങ്ങാനം) കാരന്റെ
പുതുവത്സര ആശംസകള്‍