ഇനി എത്ര കാലം
ഒരു വര്ഷം കൂടി കടന്നു പോകുന്നു
ഒരാണ്ട് കൂടി അടുക്കുന്നു
അനിവാര്യം ആയ പ്രപന്ഞ സത്യത്തിലേക്ക്
ഇന്നെന്നെ ഭരിക്കുന്നത്
ഇനി ഒരികളും തിരിച്ചു വരാത്ത പൊയ്പോയ
കാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്
നാളെയെ കുറിച്ചുള്ള അസങ്കകളാണ്
പളിച്ചകളുടെ കണകെടുപ്പ ആണ്
ആവര്‍ത്തിക്കാതിരിക്കട്ടെ തെറ്റുകള്‍
ഏവര്‍ക്കും ഒരു നല്ല 2009 നേര്‍ന്നുകൊണ്ട്
നന്മയുടെ പുതുവര്‍ഷം പുലരട്ടെ. നവ വത്സരാശംസകള്‍
ReplyDeletehappy new year to u....
ReplyDeleteellavarkum asamsakal :)
ReplyDelete