
ഇങ്ങനെ ധാരാളം അഭിപ്രായ സര്‍വേകള്‍ ദിവസവും കാണുന്നുണ്ടെങ്കിലും ഇതു കണ്ടപ്പോള്‍ ഒന്നു ബ്ലോഗിപോയി
ഒബാമ സൈന്യത്തെ പിന്‍ വലിക്കുമോ എന്ന് ഇ പാവം മലയാളിയാണോ തീരുമാനിക്കുന്നത്?
അത് തീരുമാനികേണ്ടത് ഒബാമയും, അമേരിക്ക കാരും അല്ലെ ?
എന്താ ഈ സര്‍വേയുടെ ഒക്കെ അര്ത്ഥം?
പിനവളിച്ചാല്‍ എന്താ? ഇല്ലെങ്കില്‍ എന്താ?
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteനമ്മുടേ അഭിപ്രായം കിട്ടികഴിഞ്ഞാല്‍ പത്രക്കാര്‍ ഉടനെ ഒബാമയെ വിളിച്ച് പറയും.....പിന്നെ എല്ലാം മലയാളികളുടെ ആഗ്രഹം പോലെ ഒബാമ തീരുമാനിക്കും:)
ReplyDeleteഎന്തിനും ഏതിനും തലവക്കുന്ന മലയാളിയും
ReplyDeleteഅവനെ തലവെപ്പിക്കുന്ന നമ്മുടെ പ്രിയ പത്രങ്ങളും, ചാനലുകളും
2 പേര്‍ വോട്ട് ചെയ്താലും അത് മുഴുവന്‍ മലയാളികളുടെയും ആയി ഇവര്‍ പറയും
എന്താ ചെയ്ക ?