ഇന്നത്തെ ചിത്രം
ഇന്നു മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു ചിത്രം
രസകരം എന്ന് എനിക്ക് തോന്നിയത് കൊണ്ടു ഇവിടെ നല്കുന്നു
നല്ല അടിക്കുര്‍പ്പുകള്‍ കമന്റുകളായി പ്രതീക്ഷിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു
NB :നല്ല അടിക്കുരുപ്പുകള്‍ക്ക് സൌജന്യ റെയില്‍വെ ടിക്കറ്റ് (ലാലുജി വക)
ബമ്പര്‍ സമ്മാനം ഒരു റെയില്‍വെ ജോലി (അതും ലാലുജി വക)
എന്റെ വക സമ്മാനം : സമ്മാനാര്‍ഹം അയ ഉത്തരം ദാ ഇങ്ങനെ പ്രസിധീകരികും
പേജുകള്‍
Tuesday, December 16, 2008
Subscribe to:
Post Comments (Atom)
നല്ല അടിക്കുരുപ്പുകള്‍ക്ക് സൌജന്യ റെയില്‍വെ ടിക്കറ്റ് (ലാലുജി വക)
ReplyDeleteബമ്പര്‍ സമ്മാനം ഒരു റെയില്‍വെ ജോലി (അതും ലാലുജി വക)
:-) good work e-pandithaa...
ReplyDeletekeep it up
“തീറ്റ കാലിത്തീറ്റയല്ലാത്തതിനാലാവും കുംഭയില്ലാതെ കോണമെടുത്തത്”
ReplyDelete-സുല്‍
“ലവനെയൊന്നും പാര്‍ട്ടിയില്‍ എടുത്തു കൂട” എന്നാണ് ലാലുജി മനസ്സില്‍ പറയുന്നത്. കാരണം ...(പിടിച്ച് നിക്കണ്ടേ......???)
ReplyDelete:))
ലെവനെ കൊണ്ടു പാര്‍ലമെന്റില്‍ പോയിരുന്നേല്‍ പ്രതിപക്ഷം മിണ്ടാതിരുന്നെനെ.
ReplyDeleteകമന്ടടിച്ചവര്‍ക്ക് നന്ദി
ReplyDeleteമത്സരം അവസാനിച്ചിട്ടില്ല, ഇനിയും പോസ്ടാവുന്നതാണ്
sulu, Joker, Kurupe നല്ല അടികുരുപ്പുകള്‍, അഭിനന്ദനങ്ങല്
mullapoove ചിരിച്ചതിനും നന്ദി, കരഞ്ഞില്ല്ലലോ
ഇനിയും പ്രതീക്ഷിച്ചുകൊണ്ട്
പണ്ടിതന്‍