മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന് ഒക്ടോബര്‍ 29ന് 125 വയസ്. 'എന്റ
ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത്'
എന്ന് വിശാഖം തിരുനാള്‍
മാര്‍ത്താണ്ഡവര്‍മ
മഹാരാജാവ് വ്യസനത്തോടെ വിശേഷിപ്പിച്ച കരാര്‍. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത
വ്യവസ്ഥകള്‍. 999 വര്‍ഷത്തേക്ക് ഒരു പാട്ടക്കരാര്‍ ഇവിടെ മാത്രമുള്ള സവിശേഷത.
പേജുകള്‍
Thursday, October 27, 2011
Subscribe to:
Posts (Atom)