Showing posts with label VIDHI. Show all posts
Showing posts with label VIDHI. Show all posts

Monday, January 5, 2009

വിധി --- 2

പരീക്ഷകളില്‍ പരാജയ പെടുമ്പോള്‍
പരീക്ഷനങ്ങളില്‍ നെടുവീര്‍പെടുമ്പോള്‍
യഥാര്ത്യങ്ങലോട് പൊരുത്ത പെടാതെ
മനസ് പതര് മ്പോള്‍ ഒക്കെയും




പഴിക്കാരുണ്ട് നാം വിധിയെ
പരാജയ ഭാരം ലഘൂകരിക്കാന്‍
സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍

എന്നെ ഞാന്‍ ആക്കിയ എന്റെ വിധി





















നേടി എടുത്ത തി ലുള്ള സംതൃപ്തിയെ ക്കാള്‍
നഷ്ടപെട്ട തോര്ത്തുള്ള നിരാശ യും
നേടാന്‍ ആവാത്തതിലുള്ള വിഷാധവും ആണ്
ഓരോ ദിനം കൊഴിയുമ്പോഴും എന്നെ ഭരിക്കുന്നത്‌

എന്തിനും ഏതിനും വിധിയെ പഴിക്കുന്നവനാണ് ഞാന്‍
വിധി എന്നും എനിക്ക് ഒരു അനുഗ്രഹം ആയിരുന്നു
ഇന്നലെകളുടെ പാളിച്ചകള്‍ ക്ക് വിധിയെ പഴിക്കാം
കഴിവ് കേടുകള്‍ മറക്കാന്‍ വിധിയെ കൂട്ടാം

അതെ വിധി അത് ഒന്നും മാത്രം ആണെന്നെ ഞാന്‍ ആക്കിയത്
വിധി എന്നെ കരുത്തനാക്കി
വിധി എന്നെ ജീവിക്കാന്‍ പ്രാപ്തനാക്കി
കഴിവുകേടിനെ മറികടക്കാന്‍, തെറ്റുകള്‍ തിരുത്താന്‍

എല്ലാം എന്റെ വിധി
എന്നെ ഞാന്‍ ആക്കിയ എന്റെ വിധി