
പരീക്ഷനങ്ങളില്‍ നെടുവീര്‍പെടുമ്പോള്‍
യഥാര്ത്യങ്ങലോട് പൊരുത്ത പെടാതെ
മനസ് പതര് മ്പോള്‍ ഒക്കെയും

പഴിക്കാരുണ്ട് നാം വിധിയെ
പരാജയ ഭാരം ലഘൂകരിക്കാന്‍
സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍
ഈ ബ്ലോഗ് ഒരു --- ആണ്.ഇതിലെ പോസ്റ്റുകള്‍ മറ്റെവിടെ എങ്കിലും കണ്ടു പരിചയം ഉണ്ടെങ്കില്‍ അത് വെറും സാങ്കല്പികം മാത്രം ആയിരിക്കില്ല,കഷ്ടപ്പെട്ട് കോപ്പി ചെയ്തതാരികും. ഇതിലെ എന്തും ആര്‍ക്കും എവിടെയും കോപ്പി ചെയ്തു ഉപയോഗിക്കവുന്നതാരികും.അതിന് ആരുടെയും അനുവാദം അവശ്യം ഉള്ളതല്ല.
ഈ പോസ്റ്റ് കണ്ടത് എന്റെ വിധി!..:)
ReplyDeleteഓഫ്:ഇ-പണ്ഡിതന്‍ നല്ല പേര്‍ കേട്ടൊ, പക്ഷെ പണ്ടിതനു അക്ഷരത്തെറ്റു പാടില്ല
എല്ലാ വിധ ആശംസകളും നേരുന്നു
****പണ്ടിതനു അക്ഷരത്തെറ്റു പാടില്ല***
ReplyDeleteഇനിയും ശ്രെദ്ധിചോലാം സഹോദര :)
spelling mistakes due to translator issues.sorry for that
അല്ലെങ്കില്‍ അക്ഷര തെറ്റുകളുടെയും പണ്ഡിതന്‍ ആണെന്ന് കൂട്ടിക്കോ സഹോദര..
അതും അല്ലെങ്കില്‍ ഈ കേട്ടത് എന്റെ വിധി എന്ന് കരുതി ഞാന്‍ സമാധാനി ച്ചോളാം
Thanx for the comment
thanks for the appreciation...
ReplyDeletevayikan lesham madi ullathu kondu posts ellam vayichilla..
ee varikal kollaam..pakshe akshara thettukal undu..
best wishes...